താമരശ്ശേരി:
മികച്ച കെഎസ്ആർടിസി ഡ്രൈവറായി തെരഞ്ഞെടുക്കപ്പെട്ട മൈക്കാവ് സ്വദേശി പട്ടരുമഠത്തിൽ ബിജുവിനെ ഗതാഗത മന്ത്രി കെ.ബി.ഗണേശ്‌കുമാർ അവാർഡ് നൽകി ആദരിച്ചു. തൊട്ടിൽപാലം ഡി പ്പോയിലെ ഡ്രൈവറാണ് ബി ജു. കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഡ്രൈവർക്കുള്ള അ വാർഡാണ് ബിജുവിന് നൽകിയത്.

Post a Comment