തിരുവമ്പാടി :
ചവലപ്പാറ, നാടികുന്നേൽ ടിറ്റോ തോമസിന്റെ ഭാര്യ
ജസ്റ്റി ടിറ്റോ (38) നിര്യാതയായി.

മക്കൾ:ക്രിസ്റ്റീൻ, ക്രിസ്റ്റോ

ഇന്ന്
വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ ചവലപ്പാറ നാടികുന്നേൽ ഭവനത്തിൽ പൊതുദർശനം.

സംസ്ക‌ാരം നാളെ ഇരിട്ടി വെളിമാനം 6-1-2026 ചൊവ്വാഴ്ച‌ രാവിലെ 11 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിച്ച
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, വെളിമാനം, ഇരിട്ടി.

Post a Comment

Previous Post Next Post