തിരുവമ്പാടി :
മറിയപ്പുറത്ത് താമസിക്കുന്ന പരേതനായ കാളിയേടത്ത് കാദറിൻ്റെ ഭാര്യ സാജിത (53) നിര്യാതയായി.
മകൻ : അബ്ദുൽ നാസർ.
മരുമകൾ: റസീന.
മയ്യിത്ത് നിസ്കാരം ഇന്ന് ഞായറാഴ്ച(25-01-2026)ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും 3.15ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിലും.
സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് ചക്കരത്തൊടി, മമ്മു ചക്കരത്തൊടി,
അലീമ ,മറിയം .

إرسال تعليق