തിരുവമ്പാടി : 
പുല്ലൂരാംപാറ കാഞ്ഞിരത്തിങ്കൽ മുഹമ്മദ് (72) നിര്യാതനായി.

ഭാര്യ: ബീപാത്തു.

മക്കൾ: റിയാസ്, ലത്തീഫ്, ഹസീന.

മരുമക്കൾ:
സെക്കീന, റൂഖിയ,
അഷ്‌റഫ്‌ (ചേന്നമംഗല്ലൂർ).

മയ്യത്ത് നിസ്കാരം ഇന്ന് (06-01-2026-ചൊവ്വ) രാവിലെ 10:30 ന് പുല്ലൂരാംപാറ ജുമാമസ്ജിദിൽ.

Post a Comment

أحدث أقدم