വെണ്ണക്കോട് :
തോട്ടത്തിൽ കോയകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (72) നിര്യാതയായി.
മക്കൾ: പരേതനായ സലാം തോട്ടത്തിൽ, നാസർ മാസ്റ്റർ (ജി.എച്ച്. എസ് നീലേശ്വരം), ജലീൽ മാസ്റ്റർ(എയുപിഎസ് വേങ്ങര), താജുന്നീസ (കോട്ടുപറ്റ).
മരുമക്കൾ: മുഹമ്മദ്അലി, സാജിത, റുബീന ടീച്ചെർ (അൽ ഇർഷാദ് തെച്യാട്, റംല (മേച്ചേരി).
കബറടക്കം നടത്തി.

Post a Comment