തിരുവമ്പാടി :
കല്ലുരുട്ടി, ഓലിക്കുഴിയിൽ തോമസ്(70 )നിര്യാതനായി.
ഭാര്യ പരേതയായ ത്രേസ്യ തേക്കുംകുറ്റി മoത്തിൽ കുടുംബാംഗമാണ്.
മക്കൾ:രഞ്ജു -റിയാദ്,
ജോമോൻ,
മഞ്ജു.
മരുമക്കൾ:
ജിനി കാക്കനാട്ട് നൂറാംതോട്,
ഫ്രീഡ കല്ലനാൽ കോടഞ്ചേരി,
ബേസിൽ നടുവിലമാക്കൽ തേക്കും കുറ്റി.
സംസ്കാരം ഇന്ന് 27/ 01 /2026 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്
കല്ലുരുട്ടി സെൻ്റ് തോമസ്
ദേവാലയ സെമിത്തേരിയിൽ '

إرسال تعليق