തിരുവമ്പാടി :
മിൽമുക്ക്, കീലത്തു അബ്ദുൽ അസീസ് (88) നിര്യാതനായി.

ഭാര്യ : പരേതയായ റൂകീയ

മക്കൾ : അലി, ഹുസൈൻ, അബ്ദു, മറിയം.

മരുമക്കൾ : പരേതനായ മമ്മദ് കൊടിയത്തൂർ, ജമീല, സുബൈദ, ഖൈരുനീസ

മയ്യത്ത് നിസ്കാരം
 ഇന്ന് (14. 02.2026 ശനി ) വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post