പൂനൂർ :
പെരിങ്ങളം വയൽ
രാകേഷ് ( 39) കോയമ്പത്തൂർ മാരിക്കോ കമ്പനിയിലെ ക്വാളിറ്റി കൺട്രോളർ വാഹനാപകടത്തിൽ മരണപ്പെട്ടു.
അച്ഛൻ കരുണാകരൻ Rtd അദ്ധ്യാപകൻ.
അമ്മ ഇന്ദിര.
ഭാര്യ :ഡോക്ടർ ജിൻഷ (തളിപ്പറമ്പ് താലൂക്ക് ആശുപത്രി).
മകൻ: ആദാൻ കെ രാകേഷ് .
സഹോദരങ്ങൾ
ബിജു.(പട്ടികജാതി വികസന കോർപ്പറേഷൻ കൽപ്പറ്റ);
ബിജീഷ് (കേരളാ പോലീസ്)
സംസ്കാരം ഇന്ന് 04.02.2026 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ '

Post a Comment