തിരുവമ്പാടി : പൊന്നാങ്കയം മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) നിര്യാതയായി.

പാലാ പുളിക്കൽ കുടുംബാംഗമാണ്.

മക്കൾ:
ജോണി, ബേബി,
ജോയി, മേരിക്കുട്ടി, തങ്കച്ചൻ, ലിസി, സലോമി.

മരുമക്കൾ:
മേരിക്കുട്ടി പേഴുംകാട്ടിൽ,
പരേതയായ ലിസി തയ്യിൽ,
തങ്കമ്മ പേഴത്തുങ്കൽ,
ടോമി പന്തലാടിക്കൽ,
മേഴ്സി തേൻമല,
തങ്കച്ചൻ ഓത്തിക്കൽ,
ബേബിച്ചൻ കോയിപ്പുറത്ത്.

സംസ്കാരം നാളെ (24-02-2026-ചൊവ്വ) ഉച്ചകഴിഞ്ഞ് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post