പുല്ലുരാംപാറ : തോട്ടുംമുഴി മുട്ടത്ത് ദേവസ്യ (73) നിര്യാതനായി.

ഭാര്യ : മോളി മുറംമ്പാത്തി മാലേക്കുന്നേല്‍ കുടുംബാംഗം.

മക്കള്‍ : സിനു, സിജു

മരുമകൾ : ശ്രീജ കൂട്ടിയാനിക്കല്‍ (തിരുവമ്പാടി).

സംസ്ക്കാരം ഇന്ന് ഞായർ ( 01/03/2026 ) വൈകുന്നേരം 04.30 ന് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.


Post a Comment

أحدث أقدم