കുന്നമംഗലം :
മാഞ്ചാലിൽ ഹൗസ്
(ചീനത്താംകുഴി). ശ്രീനിവാസൻ നായർ (75) നിര്യാതനായി.

ഭാര്യ : . ആനന്ദവല്ലി .

മക്കൾ : ഞാൻസി (ചൂലാം വയൽ. co.op സൊസൈറ്റി), ബവിത.

മരുമക്കൾ : സുനിൽ കുമാർ ,
സന്തോഷ് കുമാർ.

സംസ്കാരം ഇന്ന് 15/03/2026 ഞായർ രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post