പുതുപ്പാടി: 
 സിപിഐ (എം) നെരൂക്കുംചാൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നെരൂക്കുംചാൽ- അപ്പുറത്ത് പൊയിൽ - വെണ്ടേക്കുംചാൽ- റോഡിൻ്റെ ഇരുവശങ്ങളും കാട് വെട്ടി വൃത്തിയാക്കി   സിപിഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു.

 നെരൂക്കുംചാൽ ബ്രാഞ്ച് സെക്രട്ടറി ഏ പി അൻവർ അദ്ധ്യക്ഷനായിരുന്നു ടി കെ ഷാജി സ്വാഗതവും പി കെ ജംഷീർ നന്ദിയും പറഞ്ഞു                        
 വി മുഹമ്മദ് ഷബീർ, 
സി എച്ച് മുഹമ്മദ് നബീൽ , റിൻഷാദ് എൻ സി ,
അബ്ദുൽ ബഷീർ പൊയിൽ     
 ഷിഹാബ് എൻ , 
സഹീർ വെണ്ടേക്കും ചാൽ മുൻഫിലിഹ്  വി സി തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post