കൊടുവള്ളി :
കൊടുവള്ളി
മദ്രസബസാർ പീടികത്തോടികയിൽ താമസിക്കും ചെറിയടക്കുന്നുമ്മൽ പുഷ്പവല്ലി (LIC ഏജന്റ് താമരശ്ശേരി, RD ഏജന്റ് കൊടുവള്ളി) നിര്യാതയായി.

മകൻ: ബിപുൽദാസ്
(ഒമാൻ).

മരുമകൾ : സിൽജ .

പേരമക്കൾ : നിവേദ്, നക്ഷത്ര.

സഹോദരിമാർ : രാധ, സരോജിനി.

സംസ്ക്കാരം  നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

Post a Comment

أحدث أقدم