തിരുവമ്പാടി : 
പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-89) നിര്യാതനായി.

ഭാര്യ: പരേതയായ ഏലിക്കുട്ടി പാലിയാക്കുന്നേൽ കുടുംബാംഗം.

മക്കൾ:
ലിസി, ഡോണി,
ഷെല്ലി.

മരുമക്കൾ:
ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്),
ടെസി കുളമക്കാട്ട് (ചങ്ങരോത്ത്),
ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).

സംസ്‌കാരം നാളെ (29-03-2026-ഞായർ) വൈകുന്നേരം 05:00-ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post