തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ണന്താനത്ത് ജോസഫ് (പാപ്പച്ചൻ-90) നിര്യാതനായി.
ഭാര്യ: ത്രേസ്യാമ്മ കോമരത്താംകുന്നേൽ കുടുംബാംഗം.
മക്കൾ:
ബെന്നി, ബേബി,
ബീന (അദ്ധ്യാപിക -എ എം എൽ പി എസ്-ഇളയൂർ),
ജോസ്, ബിന്ദു (യു.കെ).
മരുമക്കൾ:
സിബി (അദ്ധ്യാപിക ഗുഡ് ഹോപ് സ്കൂൾ പുല്ലൂരാംപാറ), പൈംപള്ളിൽ (തിരുവമ്പാടി),
ബിജി തേനംമാക്കൽ (കൂരാച്ചുണ്ട്),
പരേതനായ ബെന്നി ചാലിൽ (ചെമ്പുകടവ്),
അമ്പിളി കുര്യാളശ്ശേരിൽ (പെരുമ്പൂള),
ബൈജു ഇല്ലിക്കൽ (പോത്താനിക്കാട് - യു.കെ).
സംസ്കാരം നാളെ (29-03-2026-ഞായർ) ഉച്ച കഴിഞ്ഞ് 02:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

إرسال تعليق