തിരുവമ്പാടി : പുല്ലുരാംപാറ മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി.

കോട്ടയം മൂലേടം ചെരിയത്ത് കുടുംബാംഗമാണ്.

മക്കൾ:
മേരി (യു. എസ്. എ), ടെസി,
പരേതനായ രാജു.

മരുമക്കൾ:
ജോസ് വാടപ്പറമ്പിൽ (യു.എസ്.എ),
അനീഷ് കരിനാട്ട് (നെല്ലിപ്പൊയിൽ).

സംസ്ക്കാരം നാളെ (02-03-2026-തിങ്കൾ) രാവിലെ 10.00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

أحدث أقدم