ഓമശ്ശേരി:
ദീർഘകാലമായി കൂടത്തായി വലിയ ജുമുഅ മസ്ജിദ് പ്രസിഡന്റും തോട്ടത്തിൽ മസ്ജിദ് പ്രസിഡന്റുമായിരുന്ന പറശ്ശേരി തോട്ടത്തിൻ ടി.കെ. മാമു ഹാജി (73)നിര്യാതനായി.

ഭാര്യ - ഫാത്തിമ

മക്കൾ : പരേതയായ റാഷിദ. റഹീന , റഫീന , റമീഷ, റാനിയ

മരുമക്കൾ : അഷ്റഫ് എളേറ്റിൽ വട്ടോളി, അഷ്റഫ് പടനിലം, അഷ്റഫ് കൽപറ്റ , ഷബീർ കൊയിലാണ്ടി , ഷംനാസ് പൂനൂർ

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10.30 ന് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിലും
ഖബറടക്കം കൂടത്തായി തോട്ടത്തിൽ മസ്ജിദിൽ

Post a Comment

أحدث أقدم