താമരശ്ശേരി :
ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ നമ്മുടെ നാടിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനങ്ങളും മുന്നോട്ടു വരണം എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പൗരന്റെയും നിലപാടിനും ശബ്ദത്തിനും ഏറെ മൂല്യമുള്ള ജനാധിപത്യത്തിൽ വോട്ടവകാശം പാഴാകാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ എല്ലാവരും ഉത്സഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

إرسال تعليق