കോടഞ്ചേരി : പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) നിര്യാതനായി.

ഭാര്യ: മേഴ്സി നെല്ലിപ്പൊയിൽ വെട്ടുകല്ലേൽ കുടുംബാംഗം.

മക്കൾ:
സോണി (ദുബായ്),
സോനാ (മിംസ് ഹോസ്പിറ്റൽ മലപ്പുറം), 
സഞ്ജു.

സംസ്കാരം നാളെ (28-04-2026-ചൊവ്വ) വൈകിട്ട് 4ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Post a Comment

Previous Post Next Post