താമരശ്ശേരി : താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയസ് ഇഞ്ചനാനിയിൽ
താമരശ്ശേരി
ഹയർ സെക്കൻഡറി സ്കൂളിൽ ബൂത്ത് നമ്പർ  32 വോട്ട് രേഖപ്പെടുത്തി.

താമരശ്ശേരി വെഴ്പ്പുർ എ എൽ പി സ്കൂളിന് 
യന്ത്ര തകരാർ മൂലം  വോട്ടിംഗ്  അരമണിക്കൂറോളം തടസ്സപ്പെട്ടു.
വിവിധ ബൂത്തുകളിൽരാവിലെ തന്നെ വോട്ട് ചെയ്യുവാൻ നീണ്ട ക്യൂവാണ്.

പൊടിപാറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക്. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് വിധിയെഴുതാൻ ജനം തയ്യാറെടുത്തു കഴിഞ്ഞു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

Post a Comment

Previous Post Next Post