തിരുവമ്പാടി:
വോട്ടർ സ്ലിപ്പ് സ്കൂളിൽ എത്തി കൈപ്പറ്റണമെന്ന് BLOമാർ വോട്ടർമാർക്ക് സന്ദേശമയക്കുന്നു, തിരുവമ്പാടിയിലാണ് ഇത്തരത്തിൽ സന്ദേശമയക്കുന്നത്.
ഓരോ വോട്ടർമാരുടേയും വീടുകളിൽ നേരിട്ട് എത്തിച്ചു കൊടുക്കേണ്ട സ്ലിപ്പാണ് സ്കൂളിൽ എത്തി കൈപ്പറ്റാൻ ആവശ്യപ്പെടുന്നത്.ഇതോടെ വോട്ടർ സ്ലിപ്പ് കൈപ്പറ്റാനും, വോട്ടു ചെയ്യാനുമായി ജോലി ഒഴിവാക്കി രണ്ടു തവണ വോട്ടർമാർ സ്കൂളിൽ എത്തേണ്ട സ്ഥിതിയാണ്.


Post a Comment

Previous Post Next Post