മുക്കം :
കുമാരനെല്ലൂർ തടപറമ്പ് താമസിക്കും തെക്കേടത്ത് അസൈൻ (78 ബാപ്പു) നിര്യാതനായി.
ഭാര്യ : നഫീസ .
മക്കൾ : സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ)
ആയിഷ തിരുവമ്പാടി, ഹാരിസ് (ജുബൈൽ ഫുട് വേർ തിരുവമ്പാടി )
മരുമക്കൾ: ശരീഫ് തിരുവമ്പാടി, ഷഫീന, ഷമീറ ,ഷാഹിന , റഫീന .
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് നെല്ലിക്കുത്ത് ജുമാമസ്ജിദ്,
കുമാരനെല്ലൂർ.

إرسال تعليق