തിരുവമ്പാടി : പുല്ലുരാംപാറ പുത്തൻവീട്ടിൽ പരേതനായ ജീമോന്റെ ഭാര്യ ജെസി (68) നിര്യാതയായി.

അടിമാലി (ഇടുക്കി) പാറത്തോട് മണ്ഡപത്തിൽ കുടുംബാംഗമാണ്.

മക്കൾ:
അയോണ,
ഡയോണ (യു.കെ).

മരുമക്കൾ: 
ജെമിൻ പന്തലാടിക്കൽ (പുല്ലുരാംപാറ - ഇന്ത്യൻ ആർമി), 
ബിനു തുണ്ടിയിൽ (പുല്ലുരാംപാറ - യു.കെ).

ഇന്ന് (16-04-2026-വ്യാഴം) വൈകുന്നേരം 06:30-ന് മകൾ അയോണയുടെ പള്ളിപ്പടിയിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.

സംസ്കാരം നാളെ വെള്ളിയാഴ്ച (17-04-2026) രാവിലെ 10:00-മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

 

Post a Comment

أحدث أقدم