കൂടത്തായി: കാക്കാട്ടുപൊയിൽ നടുക്കണ്ടി കോയാമു ഹാജി ( 84) നിര്യാതനായി.

ഭാര്യ: പരേതയായ നഫീസ .
മക്കൾ:കുഞ്ഞി പാത്തുമ്മ, അബ്ദുൽ നാസർ, സാബിറ, അബ്ദുൽ കരീം, ഷമീന.

മരുമക്കൾ: ഒ. പി മുഹമ്മദ്‌ ഹാജി (കൂടത്തായി), അബ്ദുല്ല (കുടുക്കിലുമ്മാരം ), അബ്ദുൽ റഷീദ് (മാനിപുരം), സുനില (തിരുവമ്പാടി),ഫൗസിയ ( മാങ്ങാപ്പൊയിൽ).

സഹോദരങ്ങൾ: പാത്തുക്കുട്ടി,കുഞ്ഞാമിന, ആയിശ, അബ്ദുറഹിമാൻ, കുഞ്ഞിക്കദിയ,കദീശ, മുഹമ്മദ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 ന് കൂടത്തായി മസ്ജിദു നൂർ ജുമാ മസ്ജിദിലും ഖബറടക്കം പുറായിൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും.

Post a Comment

أحدث أقدم