തിരുവമ്പാടി :
തേറു പറമ്പ്താമസിക്കുന്ന പൂക്കാത്ത് ശരീഫ് (64) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ :
ഹാരിസ് (സൗദി), ഹാഷിം (സൗദി), ഹാരിഫ.
മരുമക്കൾ : ഷറഫുദ്ദീൻ (പുന്നക്കൽ),
ജുമൈലഭാനു (തെച്യാട് കൈവേലിമുക്ക്), ഫസ്‌ന (വലിയപറമ്പ്)
മയ്യത്ത് മകൻ ഹാരിസിന്റെ വീട്ടിൽ തെച്ചിയാട് കൈവേലിമുക്ക് വീട്ടിലാണ് ഉള്ളത്
മയ്യത്ത് നിസ്കാരം : അഞ്ചുമണിക്ക് തെച്ച്യാട് കൈവേലി മുക്ക് പള്ളിയിലും 5:30ന് തിരുവമ്പാടി മിൽമുക്ക് പള്ളിയിലും.

Post a Comment