തിരുവമ്പാടി :
പുല്ലുരാംപാറ കളത്തൂർ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (100) നിര്യാതയായി.
ഇരട്ടയാർ അയ്യമലയിൽ കുടുംബാംഗമാണ് പരേത .
മക്കൾ : റോസമ്മ, വൽസമ്മ, ബേബി (വെള്ളരിക്കുണ്ട് ), ജോയ്, ജോളി, ഷിജി ,പരേതയായ മേരി.
മരുമക്കൾ : അബ്രഹാം ഓണാട്ട് (തോട്ടുംമൂഴി), ഫിലിപ്പ് മുടിയിൽ (കൂടത്തായ് ), മാത്യു വട്ടപ്പലം ( ചെമ്പുകടവ് ), ലില്ലി പതിപ്പള്ളിൽ (വെറ്റിലപ്പാറ ), മേരി പൊൻകല്ലേൽ (കണ്ണോത്ത്), ഡെന്നി തെക്കേക്കുന്നേൽ ( ആനക്കാംപൊയിൽ), ജിമ്മി ചെറുകാട്ടിൽ (പുഷ്പഗിരി ).
സംസ്ക്കാരം നാളെ വെള്ളി (10/04/2026 ) രാവിലെ 10.00 മണിക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Post a Comment