തിരുവമ്പാടി ആനക്കാംപൊയിൽ കാക്കനാട്ട് പരേതനായ പാപ്പച്ചൻ്റെ (ജോസഫ്) ഭാര്യ മറിയാമ്മ (95) പാലായിൽ മകളുടെ വസതിയിൽ നിര്യാതയായി.

രാമപുരം പള്ളത്ത് കുടുംബാംഗമാണ്.

മക്കൾ:
ജോസ് (ആനക്കാംപൊയിൽ),
ലൂസി ജോസ്,
സിസിലി തോമസ് (പാലാ),
തങ്കച്ചൻ (റിട്ട. പ്രിൻസിപ്പൽ-കുളത്തുവയൽ),
റോയി ജോസഫ് (കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം),
മേരി (കൂടരഞ്ഞി),
ലിസി (അറക്കുളം).

മരുമക്കൾ:
ചിന്നമ്മ പ്ലാത്തോട്ടം (കല്ലാനോട്),
പരേതനായ ജോസ് മേലേട്ടുമലയിൽ,
തോമസ് ആട്ടപ്പാട്ട് (പാലാ),
ജിജി വലിയതൊട്ടിയിൽ (കോടഞ്ചേരി),
സുമി തറക്കുന്നേൽ (തിരുവമ്പാടി),
ജോണി മണിമല (കൂടരഞ്ഞി),
സിബി തുടിയംപ്ലാക്കൽ (അറക്കുളം).

സംസ്കാരം നാളെ (09-05-2026-ശനി) ഉച്ചയ്ക്ക് 01:30-ന് പാലായിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കിഴതടിയൂർ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post