മാനന്തവാടി:
 വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു.
 കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. 
ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റു.



Post a Comment

أحدث أقدم