തിരുവമ്പാടി : കെ എസ് ആർ ടി സി റിട്ട. ഡ്രൈവർ ആനന്ദശ്ശേരിൽ കെ.സി. ജോസഫ് (അപ്പച്ചൻ-83) നിര്യാതനായി.

ഭാര്യ: അച്ചാമ്മ പേരാവൂർ ആക്കൽ കുടുംബാംഗം

മക്കൾ:
സാലി റിട്ട. അധ്യാപിക (സെൻ്റ് അഞ്ചലാസ് യു.പി സ്കൂൾ കോഴിക്കോട്),
ഷൈനി റിട്ട. അധ്യാപിക (ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
തിരുവമ്പാടി).

മരുമക്കൾ:
സി. എം ഫിലിപ്പ് റിട്ട. അധ്യാപകൻ (സെൻ്റ് ജോസഫ് കോളേജ് ദേവഗിരി),
ജോർജ് മണ്ണൂകുഴി
(കൂടരഞ്ഞി).

സംസ്കാരം ഇന്ന് (28-05-2026-വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

أحدث أقدم