പുതുപ്പാടി : ഈങ്ങാപ്പുഴ വെൺമ ഡ്രൈ ക്ലീനേഴ്‌സ് ഉടമ കണ്ണേവെളിയിൽ വർഗീസ് (തങ്കച്ചൻ-75) നിര്യാതനായി.
ഭാര്യ: ലിസ്സി തിരുവമ്പാടി മണിയാംങ്കേരിയിൽ കുടുംബാഗം.
മക്കൾ:
സൗമ്യ
ഷാൻ,
അനിൽ.
മരുമകൻ:
ഫ്രാൻസിസ് പട്ടരുപറമ്പിൽ.
സംസ്‌കാരം ഇന്ന് (01-06-2026-തിങ്കൾ) രാവിലെ 11:30ന് പുതുപ്പാടി സെൻ്റ് പള്ളിയിൽ.

إرسال تعليق