തിരുവമ്പാടി:
പാമ്പിഴഞ്ഞപാറ സി എം വി എം മിഫ്താഹുൽഹുൽ ഉലൂം ഹയർ സെക്കണ്ടറി സുന്നി മദ്രസയിൽ സമസ്ത സെന്റിനറിയുടെ ഭാഗമായി സ്റ്റുഡൻസ് അസംബ്ലി സംഘടിപ്പിച്ചു.
എസ് വൈ എസ് ഓമശ്ശേരി സോൺ സംഘടനാകാര്യ സെക്രട്ടറി അബൂബക്കർ മുസ്‌ലിയാർ പതാക ഉയർത്തി തുടർന്ന് മദ്രസ ഹാളിൽ നടന്ന വിദ്യാർത്ഥികളുടെ മുഹാളറ രണ്ടിൽ പവിത്രമായ മുഹറം എന്ന പരിപാടി അബ്ദുസ്സലാം മുസ്‌ലിയാർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
അബ്ദുസ്സലാം അഷ്റഫി ഓമശ്ശേരിപ്രഭാഷണം നടത്തി സ്വദ്ർ മുഅല്ലിം അബ്ദുല്ലത്തീഫ് സഖാഫി തിരുവമ്പാടി അധ്യക്ഷത വഹിച്ചു.
മദ്രസ ലീഡർ അസ്വലഹ് വല്ലക്കാടൻ നന്ദിയും പറഞ്ഞു.

Post a Comment