തിരുവമ്പാടി, അത്തിപ്പാറ
പന്തലാനിക്കൽ സന്തോഷ് കുമാർ (PSC STORES-53)
നിര്യാതനായി.
മാതാവ് ലക്ഷ്മിക്കുട്ടി.
ഭാര്യ ജിഷ.
മക്കൾ : വൈഷ്ണവ്, നിതാഷ്മി.
സഹോദരങ്ങൾ ചന്ദ്രകുമാർ, പ്രസന്നകുമാരി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.

إرسال تعليق