തിരുവമ്പാടി:
ആനക്കാംപൊയിൽ കാലൻ പാറയിൽ ഒഴുക്കിൽപ്പെട്ട ഷിബിലിയുടെ ബോഡി കണ്ടെത്തി.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ സംഘമാണ് ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പുഴയിൽ ചാടിയ മലപ്പുറം കീഴിശ്ശേരി സ്വ ദേശി ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

കേരള ഫയർ ആൻഡ് റെസ്ക്യൂ ടീം, എൻ്റെ മുക്കം സന്നദ്ധസേന കർമ ഓമശ്ശേരി എന്നിവർക്ക് പുറമെ വിവിധ പ്രാദേശിക സനദ്ധ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തിയതിരച്ചിലിലാണ് ബോഡി കണ്ടെത്തിയത്.

Post a Comment

أحدث أقدم