വേനപ്പാറ:
ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിൽ NSS ൻ്റെ നേതൃത്വത്തിൽ വോളണ്ടിയർമാരുടെ സ്വയം വിവരശേഖരണം (Self Enumeration) പൂർത്തിയാക്കി. യൂണിറ്റിലെ മുഴുവൻ വോളണ്ടിയർമാരും തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി നാടിൻ്റെ വികസനത്തിന് ആവശ്യമായ വിവര ശേഖരണത്തിൽ പങ്കാളികളായി.
സെൻസസ് സൂപ്പർവൈസറും അധ്യാപികയും ആയ അഞ്ജു ജോർജ്ജി ൻ്റെയും പ്രോഗ്രാം ഓഫീസർ ഡോ. ജിഷ. പി യുടെയും നേതൃത്വത്തിൽ പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു.

Post a Comment