തിരുവമ്പാടി:
ആനക്കാംപൊയിൽ,
പെരുഞ്ചേരി തോമസ് (കുഞ്ഞുമോൻ -72) നിര്യാതനായി.

ഭാര്യ: മറിയം കോടഞ്ചേരി കുറൂര് കുടുംബാംഗം.


മക്കൾ : സിനി (സീനിയർ ക്ലർക്ക് ആനക്കയം ഗ്രാമപഞ്ചായത്ത്) സിനോജ് തോമസ് , (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എയിംസ് പട്ന).

മരുമക്കൾ: 
ബിനോയ് മൂലയിൽ , കൂമൻകുളം ( റീജിയണൽ മാനേജർ, ഇംപെക്സ്).

ഷെറിൻ കങ്കേടത്ത്
പശുക്കടവ് (അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് 
എയിംസ് പട്ന)

സംസ്ക്കാരം നാളെ (4/06/26) ന് 10.30 ന് വീട്ടിൽ ആരംഭിച്ച് ആനക്കാംപൊയിൽ സെൻറ്. മേരീസ് ദേവാലയ  സെമിത്തേരിയിൽ.

Post a Comment

أحدث أقدم