കട്ടിപ്പാറ:
കേരള സ്പോർട്സ് കൗൺസിൽ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറിയ സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പ്രേംജി ജെയിംസ്  യങ് ലൈറ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി ഉത്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ ജംസീന അസീസ്, അസ്‌ലം കട്ടിപ്പാറ, ശ്രീജിത്ത്‌, അരുൺ ബാബു, റമീസ് EK, നൗഷാദ്, പ്രജീഷ്, രളഖാൻ, ജാബിർ ചമൽ, സലാം, ദിജിൽ കുട്ടു, ഷാനു Kr, സിറാജ് kr, ജാബിർ vot തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post