തിരുവമ്പാടി:
കേരളാ സർക്കാർ നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാന്" പിന്തുണ പ്രഖ്യാപിച്ച് തിരുവമ്പാടി അൽമദ്റസത്തുൽ ഇസ്‌ലാഹിയ്യാ വിദ്യാർത്ഥികൾ.
വർദ്ധിച്ചു വരുന്ന ലഹരിയുടെ ദുരുപയോഗത്തെ കുറിച്ച് ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്ന തിനായി സി.ഐ.ഇ.ആർ നിർദ്ദേശപ്രകാരമാണ് പരിപാടി നടപ്പിലാക്കിയത്. ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ഇതിൻ്റെ ഭാഗമായി നടന്നു.
പി.ടി.എ. ഭാരവാഹികളായ ഷൗക്കത്ത് കൊല്ല ളത്തിൽ, സത്താർ തിരുവമ്പാടി അധ്യാപകരായ ഇ.കെ ഷൗക്കത്തലി ,റസീന , സുഹറാബി, റാഹില നേതൃത്വം നൽകി .

إرسال تعليق