കട്ടാങ്ങൽ:
തിരുവമ്പാടി പഴേവീട്ടിൽ പി.എം ജോൺ(ജോണി,79) നിര്യാതനായി.
ഭാര്യ പെരിന്തൽ മണ്ണ വെട്ടിക്കാട്ട് കുടുംബാംഗം ബ്രിജിറ്റ്.
മക്കൾ : അപർണ(മസ്‌കറ്റ്) ആരതി (എറണാകുളം),അരുണ(ബാംഗ്ലൂർ), അജയ്.
മരുമക്കൾ: ബിജു തടത്തിൽ മരുതോങ്കര( മസ്കറ്റ്), ബിനോയ് തയ്യിൽ തൃപ്രയാർ (എറണാകുളം), വില്ലി എളമ്പാശ്ശേരിൽ ചെമ്പേരി(ബാംഗ്ലൂർ, സ്‌റ്റെഫി മഞ്ചേരിൽ ( ഇരിട്ടി).
സംസ്കാരം നാളെ ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കട്ടാങ്ങൽ കമ്പനിമുക്കിലുള്ള വസതിയിൽ ആരംഭിച്ച് കട്ടാങ്ങൽ സെൻ്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Post a Comment