തിരുവമ്പാടി :
പുല്ലൂരാംപാറ ചവിട്ടാനിയിൽ തോമസ് (കുട്ടി-89) നിര്യാതനായി.
ഭാര്യ: പരേതയായ മേരി തൊടുപുഴ മുണ്ടക്കാവിൽ കുടുംബാംഗം.
മക്കൾ:
ലീലാമ്മ തോമസ്,
ജോൺ തോമസ്,
ജോസ് തോമസ്,
ജെയിംസ് തോമസ്,
മോളി തോമസ്,
സിസ്റ്റർ ദീപ്തി (ഉർസുലിൻ സഭാംഗം),
ബോബൻ തോമസ്.
മരുമക്കൾ:
വർഗീസ് കണ്ടത്തിൽ,
സലോമി കരമഗലത്ത്,
റീന വിളക്കുന്നേൽ,
മിനി കരിക്കാട്ടിൽ,
ട്വിങ്കിൾ തോണക്കരയിൽ.
സംസ്കാരം ചൊവ്വാഴ്ച (07-07-2026) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 08:00- മണിക്ക് വസതിയിൽ കൊണ്ടുവരും.

إرسال تعليق