തിരുവമ്പാടി : തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന മുസ്‌ലിയാരകത്ത് പരേതനായ എം.ടി. അബ്ദുറഹിമാന്റെ ഭാര്യ
ആയിഷ (75) നിര്യാതയായി.


കൊടിയത്തൂരിലെ പരേതരായ അങ്ങാട്ടപൊയിൽ അബ്ദുല്ല-ചാത്തപ്പറമ്പിൽ ഫാത്തിമ ദമ്പതികളുടെ മകളാണ്.

മക്കൾ:
അബ്ദുല്ല (റേഷൻ വ്യാപാരി തിരുവമ്പാടി),
അബ്ബ്ദുൽ മുനീർ (ഓട്ടോറിക്ഷ ഡ്രൈവർ),
നദീർ ,
പരേതയായ സുരയ്യ ടീച്ചർ.

മരുമക്കൾ:
മുഹമ്മദാലി മാസ്റ്റർ,
ഷാഹിന,
ഫൗസിയ,
നജ്മുന്നിസ.

സഹോദരിമാർ:
കദീജ (കക്കാട് ),
ബിയ്യകുട്ടി (കുനിയിൽ).

മയ്യിത്ത് നമസ്കാരം ഇന്ന് (14-07-2026-ചൊവ്വ) രാവിലെ 09:00-ന് തിരുവമ്പാടി മസ്ജിദുൽ ഹിദായയിൽ (ഭാരത് പമ്പിന് എതിർവശം) നടക്കും.
തുടർന്ന് ഖബറടക്കം തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

أحدث أقدم