കൂമ്പാറ: 
സിപിഐമ്മിന്റെ സ്ഥാപക നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന  വി.എസ്.അച്യുതാനന്ദന്‍ അനുസ്മരണം കൂടരഞ്ഞി കൂമ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തില്‍  പ്രകടനവും പൊതുയോഗവും നടന്നു.

യോഗം സിപിഐഎം ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ  ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം ഹനീഫ നരിക്കുന്നൻ അധ്യക്ഷൻ ആയി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി ലോക്കൽ സെക്രട്ടറി ഓ എ സോമൻ സിപിഐഎം പ്രാദേശിക നേതാക്കൾ ആയ 
ആദർശ് ജോസഫ്, ജിജി കട്ടക്കയം, ജെയ്സൺ കുരീകാട്ടിൽ, ജനപ്രതിനിധികൾ ആയ രത്ന രാജേഷ്, തോമസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post