കോടഞ്ചേരി : പൂളപ്പാറ കമ്പകക്കുഴി പുത്തൻപുരയിൽ രാജപ്പൻ (73) നിര്യാതനായി.


ഭാര്യ: സുലോചന മൈക്കാവ് വെട്ടിച്ചുവട്ടിൽ കുടുംബാംഗം.

മക്കൾ:
സുരാജൻ,
രമ്യ.

മരുമക്കൾ:
ഷൈജ (തൊട്ടിൽപ്പാലം),
ഗിരി പാമ്പനാൽ (എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡൻ്റ്).

സംസ്‌കാരം ഇന്ന് (09-07-2026-വ്യാഴം) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post