ചമൽ:
പിട്ടാപ്പിള്ളിൽ ജോർജ് (74) നിര്യാതനായി.
ഭാര്യ ലീലാമ്മ ചോള്ളാമഠത്തിൽ കുപ്പായക്കോട്.
മക്കൾ. : ഡെല്ല ജോർജ് ( അധ്യാപിക,സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി),
ഡെൽവിൻ ജോർജ്
മരുമക്കൾ. ആൽബിൻ കറുത്തേടത്ത് ( അധ്യാപകൻ,ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ, മണിമൂളി), വർഷ ചെരിയം പുറത്ത് പാലാ.
സംസ്കാരം നാളെ (24/07/2026) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.

Post a Comment