തിരുവമ്പാടി: ആനക്കാംപൊയിൽ തുണ്ടിയിൽ സണ്ണി തോമസ് (63) നിര്യാതനായി.

സംസ്കാരം ഇന്ന് (31-07-2026-വെള്ളി) ഉച്ചയ്ക്ക് 02:00-മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ഡെയ്‌സി കൂരാച്ചുണ്ട് തേനംമാക്കൽ കുടുംബാംഗം.

മക്കൾ:
എമിൽ, പ്രിയങ്ക.

മരുമക്കൾ:
ജിസറ്റ് തുറക്കൽ (അടിവാരം),
ലിജോ വാഴപ്പിള്ളി (മലമ്പുഴ)

Post a Comment

أحدث أقدم