ഓമശ്ശേരി : പുത്തൂർ വെള്ളാരഞ്ചാൽ ഹയാത്തൂൽ ഇസ്‌ലാം മദ്റസ പ്രസിഡൻറ് പാറങ്ങോട്ടിൽ പി മുഹമ്മദ് ഹാജി(7)നിര്യാതനായി.
പിതാവ്: പരേതനായ പാറങ്ങോട്ടിൽ ഹുസൈൻ.
മാതാവ്: പരേതയായ ആയിഷ ഹജുമ്മ.
ഭാര്യ: സഫിയ.
മക്കൾ:നൗഷാദ്(യൂറോപ്പ്)സവാദ്(സൗദി)ശംസീർ(യു എ ഇ )അഫ്‌സത്ത്,ഹന്നത്ത്(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി).
മരുമക്കൾ: റാഷിദ് കുറ്റിക്കാട്ടൂർ, ശംസീന കൂടത്തായി,റൈഹാനത്ത് കത്തറമ്മൽ,സാജിദ
മുക്കം.സഹോദരൻ:
കേരള മുസ്ലിം ജമാഅത്ത് ഓമശ്ശേരി സോൺ എക്സിക്യൂട്ടീവ് അംഗം മജീദ് പുത്തൂർ.
മയ്യിത്ത് നിസ്കാരം :
ഇന്ന് 16.7.26 വ്യാഴം വൈകീട്ട് 5:00 മണിക്ക് കണിയാർ കണ്ടം ജുമുഅ മസ്ജിദിൽ.

إرسال تعليق