പുല്ലൂരാംപാറ ആക്കാട്ടമുണ്ടക്കൽ വീട്. ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ ജോഷി ബെനഡിക്റ്റ് നാടിന്റെ അഭിമാനമായി. 

അദ്ദേഹത്തിന്റെ അനിമേഷൻ ചിത്രമായ 'ടച്ച്ഡ് ആസ് വാട്ടർ'-നാണ് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ചത്. മുൻപ് ദി കോക്കനട്ട് ട്രീ എന്ന ആനിമേഷൻ ചിത്രത്തിന് ആയിരുന്നു ആദ്യത്തെ ദേശീയ അവാർഡ്. 

              പ്രസിഡന്റ് -Dr.സിന്റോ ജോയ് ,സെക്രട്ടറി-ഷോജൻ മാത്യു ,AG-അഡ്വ ജനിൽ ജോൺ, GGR -റോഷൻ മാത്യു, ബെന്നി പിസി, എജെ തോമസ്, ഡെന്നിസ് ജോസ് തുടങ്ങിയ മെബർമാരായ റൊട്ടേറിയൻസ് ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.

Post a Comment

Previous Post Next Post