പുതുപ്പാടി:
ഗ്രിഗറി എം ജെ മടമ്പിത്തയ്യിൽ (78)നിര്യതനായി.
ഭാര്യ : ഏലിയാമ്മാ ഗ്രിഗറി വാണിയെങ്കേരിയിൽ പുത്തൻപറമ്പിൽ കുടുംബം.
മക്കൾ :
ജോസഫ് ഗ്രിഗറി
വർഗീസ് ഗ്രിഗറി
മരുമക്കൾ :
കവിത പോൾ ചക്കാലയ്ക്കൽ
ബെറ്റ്സി ബാബു ഊക്കൻ
സംസ്ക്കാരം 31-7-2026 ഉച്ചതിരിഞ്ഞു 3.30മണിക്ക് ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.
കൊച്ചു മക്കൾ
ട്രിസ മരിയ ജോസഫ്
എബ്രഹാം മാരിയോ ജോസഫ്
എയ്വ്വാ മരിയ ജോസഫ്
ആന്റണി മാരിയോ ജോസഫ്
എയ്ഞ്ചൽ മരിയ വർഗീസ്
ഏബൽ മാരിസ് വർഗീസ്

Post a Comment