കൈതപ്പൊയിൽ: വേഞ്ചേരി താമസിക്കുന്ന വേളക്കാടൻ അബ്ദുറഹ്മാൻ (57) നിര്യാതനായി.
ഭാര്യ: സുഹ്‌റ
മക്കൾ: റഹീന, റഹീമ, റാഷിദ്, ഫായിസ്
മരുക്കൾ: ജംഷീർ, തൊൽഹത്ത്, അസ്ന, ഹബീബ
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വെഞ്ചേരി ജുമാ മസ്ജിദിലും 5 മണിക്ക് അടിവാരം ജുമാ മസ്ജിദിലും.
സഹോദരങ്ങൾ: അലവി, ഹംസ മൗലവി, തിത്തികുട്ടി, ആയിഷ. മാറിയ, സുലൈഖ, ഫാത്തിമ

Post a Comment