ഓമശ്ശേരി: വെള്ളാരംചാലിൽ ജുമുഅ മസ്ജിദ് പ്രസിഡണ്ട് പുത്തൂർ വെള്ളാരം ചാലിൽ മുഹമ്മദ് ഹാജി (85) നിര്യാതനായി.


ഭാര്യ :സൈനബ .

മക്കൾ: ആസിയ, സുലൈഖ, അബ്ദുൽ അസീസ്(സൗദി) ,റംല, അബ്ദുറഹീം (ബാവ'സൗദി), സാജിറ.

മരുമക്കൾ: മുഹമ്മദ് (വെണ്ണക്കോട്), മൂസ(വെളിമണ്ണ), സുലൈഖ (മങ്ങാട് ), കോയ(കളൻതോട്), ഉമൈബാനു (കൊടുവള്ളി ),ഗഫൂർ (പൊയിൽ.)

സഹോദരങ്ങൾ സൈനബ കൊളത്തക്കര , ഇബ്രാഹിം വെള്ളാരം ചാലിൽ, പരേതരായ ആയിഷ (കണ്ണൻ കോട്ട് )മൊയ്തീൻകുട്ടി ഹാജി, മൂസ ഹാജി (വെള്ളാരം ചാലിൽ), പാത്തുമ്മ (കൂടത്തായി), കദീജ (കൂടാത്തായ്).

Post a Comment

Previous Post Next Post