താമരശ്ശേരി :
കോഴിക്കോട്-കൊല്ലഗൽ ദേശീ പാത 766  ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ചെറുതും വലുതുമായ ഒരു വാഹനങ്ങളും കടന്നുപോകാൻ സാധിക്കുകയില്ല ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ് യാത്രക്കാർ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post